Posted By user Posted On

travel banകുവൈറ്റില്‍ ഈ വര്‍ഷം ഒക്ടോബര്‍ വരെ പുറപ്പെടുവിച്ചത് 47,512 യാത്രാ നിരോധന ഉത്തരവുകള്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഈ വര്‍ഷം ഒക്ടോബര്‍ വരെ 47,512 യാത്രാ നിരോധന ഉത്തരവുകള്‍ പുറപ്പെടുവിച്ചതായി റിപ്പോർട്ട്‌. travel ban2022 ജനുവരി ആദ്യം മുതൽ ഒക്ടോബർ അവസാനം വരെയുള്ള കണക്കാണിത്. പൗരന്മാർക്കും താമസക്കാർക്കുമെതിരായിട്ടാണ് ഉത്തരവുകൾ പുറപ്പെടുവിച്ചത്. ഈ വർഷം ഇതേ കാലയളവിൽ 30,689 യാത്രാ നിരോധനങ്ങൾ നീക്കിയിട്ടുമുണ്ട്. നീതിന്യായ മന്ത്രാലയത്തിന്റെ സമീപകാല സ്ഥിതിവിവരക്കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q

Comments (0)

Leave a Reply

Your email address will not be published. Required fields are marked *