court marriageകുവൈത്തിൽ പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച പ്രവാസിക്ക് 5 വർഷം തടവ് ശിക്ഷ
കുവൈത്ത് സിറ്റി; കുവൈത്തിൽ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും court marriage അസഭ്യം പറയുകയും ചെയ്ത പ്രവാസിക്ക് ശിക്ഷ വിധിച്ച് കോടതി. ഈജിപ്ത് സ്വദേശിയായ പ്രവാസിയെയാണ് കോടതി 5 വർഷം കഠിന തടവിന് ശിക്ഷിച്ചത്. അപ്പീൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പ്രതിയെ പെൺകുട്ടി തിരിച്ചറിയുകയും തുടർന്ന് പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന പ്രതിയുടെ വാദം കോടതി തള്ളിക്കളഞ്ഞു. അതോടൊപ്പം തന്നെ ആരോഗ്യനിലയെ കുറിച്ച് പഠിക്കാൻ മെഡിക്കൽ കമ്മറ്റിക്ക് വിടണമെന്നും ആവശ്യപ്പെട്ടു
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q
Comments (0)