Posted By admin Posted On

engineering കുവൈത്തിലെ ഇ​ന്ത്യ​ൻ എ​ഞ്ചി​നീ​യ​ർ​മാ​ർ എം​ബ​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം:വിശദാംശങ്ങൾ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിലെ ഇ​ന്ത്യ​ൻ എ​ഞ്ചി​നീ​യ​ർ​മാ​ർ എം​ബ​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണമെന്ന് അധികൃതർ അറിയിച്ചു റ​ഫ​റ​ൻ​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ നി​ല​വി​ലു​ള്ള ഡാ​റ്റാ​ബേ​സ് പു​തു​ക്കു​ക​യാ​ണ് ല​ക്ഷ്യമിട്ടാണ് .പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആരംഭിച്ചിരിക്കുന്നത് നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ ഉ​ൾ​പ്പെ​ടെ കു​വൈ​ത്തി​ലെ എ​ല്ലാ ഇ​ന്ത്യ​ൻ എ​ഞ്ചി​നീ​യ​ർ​മാ​രും ഓ​ൺ​ലൈ​നി​ൽ പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് എം​ബ​സി നി​ർ​ദ്ദേ​ശി​ച്ചു. ഈ ​മാ​സം 22 ആ​ണ് അ​വ​സാ​ന തി​യ​തി.https://forms.gle/vFjaUcJJwftrgCYE6 എ​ന്ന ഗൂ​സ്ൾ ഫോം ​വ​ഴി എ​ളു​പ്പ​ത്തി​ൽ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാം. 2020 സെ​പ്റ്റം​ബ​റി​ലാ​ണ് കു​വൈ​ത്തി​ൽ ഇ​ന്ത്യ​ൻ എ​ഞ്ചി​നീ​യ​ർ​മാ​രു​ടെ അ​വ​സാ​ന ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ന്ന​ത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/FNOdPHUxolwKVeanjjSzdn

https://www.kuwaitvarthakal.com/2022/08/27/app-development/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *