Posted By user Posted On

chemistry jobsകുവൈത്തില്‍ ജോലി അന്വേഷിക്കുകയാണോ? നിങ്ങള്‍ക്കിതാ സുവര്‍ണാവസരം; നിരവധി തൊഴില്‍ അവസരങ്ങള്‍, ഉടന്‍ തന്നെ അപേക്ഷിക്കാം

1.ഹെല്‍പ്പര്‍

ഒരു പ്രമുഖ കാർഗോ കമ്പനിയില്ക്ക് പാക്കിംഗിന് പുരുഷ സഹായിയെ തേടുന്നു chemistry jobs. 18 വിസ ഉണ്ടായിരിക്കണം. ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. താൽപ്പര്യമുള്ളവർക്ക് 69662292 എന്ന നമ്പറിൽ ബന്ധപ്പെടാം.

2.ബാര്‍ബര്‍ / ബ്യൂട്ടിഷ്യന്‍

കുവൈറ്റിലെ ജനപ്രിയ ഇന്ത്യൻ സലൂണിലേക്ക് (ജെന്റ്‌സ്) നല്ല പരിചയസമ്പന്നരായ ബാർബർ/ബ്യൂട്ടീഷ്യൻമാരെ തിരയുന്നു. ശമ്പളം KWD 150 (ഏകദേശം 40,000 രൂപ). സൗജന്യ തൊഴിൽ വിസയും ഭക്ഷണവും താമസവും. 33 വയസ്സിൽ താഴെയുള്ളവർക്ക് മുൻഗണന. താൽപ്പര്യമുള്ളവർ 00965 50500920 എന്ന നന്പറില്‍ ബന്ധപ്പെടുക

3.കന്പ്യൂട്ടര്‍ ഓപ്പറേറ്റര്‍

ഇന്ത്യാഗേറ്റിന് സമീപമുള്ള ഫർവാനിയയിലെ സ്റ്റുഡിയോയിലേക്ക് ഇന്ത്യന്‍ വനിത തൊഴിലാളിയെ തേടുന്നു.
വിസ 18 ഉം കമ്പ്യൂട്ടർ ഫോട്ടോഷോപ്പ് അറിവും നിർബന്ധമാണ്. താത്പര്യമുളളവര്‍ ബന്ധപ്പെടുക 98754023


4.ഡോക്യുമെന്‍റ് കണ്‍ട്രോളര്‍

അംഘരയിൽ സ്ഥിതി ചെയ്യുന്ന ഒരു കയറ്റുമതി ഇറക്കുമതി കമ്പനിയിൽ പ്രവർത്തിക്കാൻ Msoffice അറിയുന്ന ഒരു ബിരുദധാരിയെ ആവശ്യമുണ്ട്.

350kd വരെ ശമ്പളം.

ഏത് തരത്തിലുള്ള വിസയും സ്വീകാര്യമാണ്. ലൈസൻസ് ഉള്ളവരാണെങ്കില്‍ കാര്‍ നല്‍കും. ലൈസൻസ് ഇല്ലെങ്കിൽ ബസ് പാസ് നൽകും

ഡ്യൂട്ടി: 9 മണിക്കൂർ.

താത്പര്യമുള്ളവര്‍ക്ക് 55715692 എന്ന നന്പറില്‍ ബന്ധപ്പെടാം

5.ഇലക്ട്രോണിക്സ് ടെക്നീഷ്യന്‍

ഫാ ഹില്ലിയില്‍ പുതുതായി തുടങ്ങുന്ന ഇലക്ട്രോണിക് ഷോപ്പിലേക്ക് ഇലക്ട്രോണിക്സ് ടെക്നീഷ്യനെ ആവശ്യമുണ്ട്. നല്ല സാലറി നല്‍കും. താത്പര്യമുള്ളവര്‍ക്ക് 0096541034142 എന്ന നന്പറില്‍ ബന്ധപ്പെടാം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q

Comments (0)

Leave a Reply

Your email address will not be published. Required fields are marked *