iphone payകുവൈറ്റിൽ ആപ്പിൾ പേ സേവനം ഉപയോഗിക്കുന്നതിന് ചാര്‍ജ് ഈടാക്കുമോ?
കുവൈറ്റിൽ ഔദ്യോഗികമായി ആരംഭിച്ച ആപ്പിൾ പേ സേവനം ഉപഭോക്താക്കളിൽ നിന്ന് യാതൊരുവിധ ഫീസും ഈടാക്കുന്നില്ലെന്ന് iphone pay വൃത്തങ്ങൾ വ്യക്തമാക്കി. ഓരോ ഇടപാടിനും ഉപഭോക്താക്കളിൽ നിന്ന് 400 ഫിൽസ് ഈടാക്കുന്നതായി നേരത്തെ പ്രചരിച്ചിരുന്നു. ഇതിന് വ്യക്തത വരുത്തിയിരിക്കുകയാണ് അധികൃതര്‍.
ഈ സേവനം ഉപയോഗിക്കുന്നതിന് ഉപഭോക്താവിന് തീർത്തും ഫീസ് ഇല്ലെന്നാണ് ഉറവിടങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നത്. ആപ്പിൾ പേ ഡൗൺ ലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം https://www.apple.com/apple-pay/
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)