Posted By user Posted On

egg shortageകുവൈറ്റിൽ മുട്ട ക്ഷാമം പരിഹരിച്ചതായി കുവൈത്ത്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ മുട്ട ക്ഷാമം പരിഹരിച്ചതായി അധികൃതർ. ഇത് സംബന്ധിച്ച് അഗ്രികൾച്ചർ ആൻഡ് ഫിഷറീസ് അഫയേഴ്സ് ഡയറക്ടർ ജനറൽ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ മുട്ട കയറ്റുമതിക്കുണ്ടായിരുന്ന ഉണ്ടായിരുന്ന നിയന്ത്രണവും ലഘൂകരിച്ചു. കൂടാതെ വില്പനയ്ക്കായി കോഴി ഫാമുകളില്‍ മുട്ട ഉല്‍പ്പാദനം കൂട്ടിയതായും മിഷാല്‍ അല്‍ ഖരിഫ പറഞ്ഞു. നേരത്തെ മാര്‍ക്കറ്റുകളില്‍ മുട്ടകളുടെ ആവശ്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഒരു ട്രേയ്ക്ക് 1,200 ദിനാറായി വില ഉയര്‍ന്നിരുന്നു. അതിനിടെ ഭക്ഷ്യ സബ്‌സിഡികൾ സഹൽ ആപ്പ് വഴി ഉടൻ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

https://www.seekguidelines.com/2022/06/09/gps-app-for-android-without-internet-navigation-app-without-internet-gps-app-without-internet-free-map-without-internet/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *