Posted By user Posted On

thiefകുവൈത്തിൽ കാലങ്ങളായി പൊലീസ് തിരയുന്ന മോഷ്ടാവ് പിടിയിൽ

കുവൈറ്റ് സിറ്റി; കുവൈത്തിലെ വിവിധയിടങ്ങളിൽ മോഷണം നടത്തിയതിന് കാലങ്ങളായി പൊലീസ് തിരയുന്ന മോഷ്ടാവ് പിടിയിൽ thief. ഫുനൈറ്റീസിന്റെ ഉൾപ്രദേശത്ത് വച്ചാണ് ഇയാൾ പിടിയിലായത്. മോഷ്ടിച്ച സാധനങ്ങളുമായിട്ടാണ് പ്രതി പിടിയിലായത്. പൊലീസ് ഉദ്യോ​ഗസ്ഥരെ കണ്ടതോടെ ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയും പട്രോളിംഗ് നടത്തുന്നവരെ പരിക്കേൽപ്പിക്കുകയും ചെയ്തു. പെട്രോളിം​ഗ് വാഹനത്തിനും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നീണ്ട പരിശ്രമത്തിനൊടുവിൽ ഉദ്യോ​ഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

https://www.kuwaitvarthakal.com/2022/11/26/qatar-world-cup-cost-online-streaming-platforms-to-watch-world-cup/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *