Posted By user Posted On

kuwait policeകുവൈത്തിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ തീപിടുത്തം; 6 പേർക്ക് പരിക്ക്

കുവൈത്ത് സിറ്റി; കുവൈത്തിലെ ഹവല്ലിയിൽ കെട്ടിടത്തിന് തീപിടിച്ച് ആറു പേർക്ക് പരിക്കേറ്റു kuwait police. തിങ്കളാഴ്ച വൈകുന്നേരമാണ് കെട്ടിടത്തിലെ അപ്പാർട്ട്മെന്റിൽ തീപടർന്നത്. തീപിടുത്തത്തിന്റെ വിവരം അറിഞ്ഞ ഉടനെ ഹവല്ലി, സാൽമിയ എന്നിവിടങ്ങളിലെ അ​ഗ്നിശമനസേനാം​ഗങ്ങൾ സ്ഥലത്തെത്തി. ഉദ്യോ​ഗസ്ഥർ ഉടൻ തന്നെ സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയും രക്ഷാപ്രവർത്തനം പൂർത്തായിക്കുകയും ചെയ്തു. പുക ശ്വസിച്ചതിനെ തുടർന്ന് ആറു പേർക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ഇവരെ എല്ലാവരെയും ചികിത്സയ്ക്കായി എമർജൻസി മെഡിക്കൽ സ്ഥാപനത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

https://www.kuwaitvarthakal.com/2022/11/26/qatar-world-cup-cost-online-streaming-platforms-to-watch-world-cup/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *