Posted By user Posted On

forex exchangeഇന്ത്യൻ രൂപയുടെ മൂല്യം എങ്ങോട്ട്?; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം

ചൊവ്വാഴ്ചത്തെ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 8 പൈസ ഉയർന്ന് 81.60 ആയിforex exchange. ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 265.80 ആയി. അതായത്, ഇന്ന് 3.76 ദിനാർ നൽകിയാൽ ആയിരം ഇന്ത്യൻ രൂപ ലഭിക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

https://www.kuwaitvarthakal.com/2022/11/26/qatar-world-cup-cost-online-streaming-platforms-to-watch-world-cup/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *