Posted By user Posted On

road bikeകുവൈത്തിൽ വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്ക്; രണ്ടുപേരുടെ നില ​ഗുരുതരം

കുവൈത്ത് സിറ്റി; കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്ക്. അപകടത്തിൽപ്പെട്ട രണ്ട് പേരുടെനില ​ഗുരുതരമാണ് road bike. ഫോർത്ത് റിം​ഗ് റോഡിൽ, സാദ് അൽ അബ്ദുള്ള സിറ്റിക്ക് എതിർവശത്താണ് അപകടം നടന്നത്. ഇവിടെ വച്ച് മൂന്ന് വാ​ഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇതിൽ പരിക്കേറ്റ 7 പേരിൽ 2 പേരുടെ നില ​ഗുരുതരമാണ്. അപകടത്തെ തുടർന്ന് റോഡിൽ ഏറെ നേരം ​ഗതാ​ഗതക്കുരുക്ക് ഉണ്ടായി. തുടർന്ന് ​ഗതാ​ഗതം നിയന്ത്രിക്കുന്നതിനായി അ​ഗ്നി ശമന സേനയിലെ അം​ഗങ്ങളും മെഡിക്കൽ എമർജൻസികളും ട്രാഫിക് സേനാ അം​ഗങ്ങളും സ്ഥലത്തെത്തി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

https://www.kuwaitvarthakal.com/2022/11/21/qatar-world-cup-cost-online-streaming-platforms-to-watch-world-cup/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *