Posted By user Posted On

expatകുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി അന്തരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു expat. കോഴിക്കോട് പയ്യോളി മൂന്നു കുണ്ടൻ ചാലിൽ ജമാൽ എം. സി. ആണ് മരിച്ചത്. 52 വയസ്സായിരുന്നു. ജഹറയിൽ റെസ്റ്റോറന്റ് ജീവനക്കാരനായിരുന്നു. പരേതനായ എം.സി. കുഞ്ഞാബ്ദുല്ലയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: സോഫിയ. മക്കൾ: ജംഷീർ (ഖത്തർ), ജസ്‌ന. മരുമകൻ: സുലൈമാൻ. സഹോദരങ്ങൾ: റിയാസ് (കുവൈത്ത്), സീനത്ത്, സാഹിറ, തെസ്നി. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

https://www.kuwaitvarthakal.com/2022/11/21/qatar-world-cup-cost-online-streaming-platforms-to-watch-world-cup/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *