Posted By user Posted On

overpopulationകുവൈത്തിൽ ജനസംഖ്യയിൽ 11ശതമാനം വർദ്ധന; പുതിയ കണക്കുകൾ ഇങ്ങനെ

കുവൈത്ത് സിറ്റി; കുവൈറ്റ് ജനസംഖ്യ ഏകദേശം 11 ശതമാനം വർധിച്ചതായി കണക്ക് overpopulation. 2016ൽ 1,337,693 ആയിരുന്നത് ഈ വർഷം 1,502,138 ആയി എന്നാണ് കണക്കിൽ വ്യക്തമാക്കുന്നത്. 2017-ൽ കുവൈത്തികളുടെ എണ്ണം 1,370,013 ആയിരുന്നു, ഇത് 2018-ൽ 1,403,113 ആയി വർദ്ധിച്ചു, തുടർന്ന് 2019-ൽ 1,432,045 ആയി. 2020-ൽ കുവൈത്തികളുടെ എണ്ണം 1,459,970 ആയി ഉയർന്നു, 2021-ൽ ഇത് 1,488,716 ആയി. ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2022-ൽ കുവൈറ്റ് പുരുഷന്മാരുടെ എണ്ണം 736,514 ഉം കുവൈറ്റ് സ്ത്രീകളുടെ എണ്ണം 765,624 ഉം ആണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc

Comments (0)

Leave a Reply

Your email address will not be published. Required fields are marked *