Posted By user Posted On

antidepressants കുവൈത്തിൽ തോക്കും മയക്കുമരുന്നുമായി ഒരാൾ പിടിയിൽ

കുവൈത്ത് സിറ്റി; കുവൈത്തിൽ തോക്കും മയക്കുമരുന്നുമായി ഒരാൾ പിടിയിൽ.antidepressants ഇയാളിൽ നിന്ന് അരക്കിലോ ഹാഷിഷ്, 20 ​ഗ്രാം കഞ്ചാവ്, മൂന്ന് ലൈസൻസ് ഇല്ലാത്ത തോക്കുകൾ എന്നിവയാണ് കണ്ടെടുത്തത്. നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റ് പ്രതിനിധീകരിക്കുന്ന ക്രമിനൽ സെക്യൂരിറ്റി വിഭാ​ഗമാണ് പ്രതിയെ പിടികൂടിയത്. തുടർ നടപടികൾ സ്വീകരിക്കുന്നതിനായി പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും കോമ്പീറ്റന്റ് അതോറിറ്റിക്ക് കൈമാറി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc

https://www.kuwaitvarthakal.com/2022/11/07/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *