whatsapp business webഗ്രൂപ്പ് ചാറ്റിൽ പുതിയ മാറ്റങ്ങൾ; കിടിലൻ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി വാട്സ് ആപ്പ്

പുതിയ കിടിലൻ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് whatsapp business web. ഗ്രൂപ്പ് ചാറ്റിൽ പുതിയ മാറ്റങ്ങൾ വരുമെന്നാണ് സൂചന. ഗ്രൂപ്പ് ചാറ്റിലെ അംഗങ്ങളുടെ പ്രൊഫൈൽ ഫോട്ടോ ഉപയോക്താക്കൾക്ക് കാണാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിക്കുന്നത്. പുതിയ ഫീച്ചറുകൾ വരുമ്പോൾ ഫോൺ നമ്പർ സേവ് ചെയ്യാത്തവർക്കും ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ തിരിച്ചറിയാൻ … Continue reading whatsapp business webഗ്രൂപ്പ് ചാറ്റിൽ പുതിയ മാറ്റങ്ങൾ; കിടിലൻ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി വാട്സ് ആപ്പ്