Posted By user Posted On

expatപ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈറ്റ് സിറ്റി : പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു expat. കൊല്ലം കൊട്ടാരക്കര കലയപുരം വെളിയിൽ പുത്തൻ വീട്ടിൽ തോമസ് ജോർജ് ആണ് മരിച്ചത്. 48 വയസായിരുന്നു. കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് അംഗമായിരുന്നു. കെ.സി.സി. ഇ സി ടെക്നീഷനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ സാലൂ തോമസ് ( ബ്യൂട്ടീഷ്യൻ ). മകൾ ശാലൂ തോമസ് ന്രഴ്സിങ് വിദ്യാർത്ഥി, ബാഗ്ലൂർ ) സംസ്‌കാരം പിന്നീട് കലയപുരം മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ നടക്കും. കൊല്ലം ജില്ലാ പ്രവാസി സമാജം അനുശോചിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc

https://www.kuwaitvarthakal.com/2022/11/07/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *