Posted By user Posted On

expatകുവൈറ്റ് പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

കുവൈറ്റ് : കുവൈറ്റ് പ്രവാസി ആയിരുന്ന കാഞ്ഞങ്ങാട് ബദ്‌രിയാ നഗർ സ്വദേശി എ വി റംസാൻ നാട്ടിൽ നിര്യാതനായിexpat. 60 വയസായിരുന്നു. കാൻസർ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. മക്കൾ: റാസിക്ക് (കുവൈറ്റ് ഒലിവ് സുപ്പർമർക്കറ്റ്) ഹാജ്റ റാബി. കുവൈറ്റ് റിഗായി ഫ്രണ്ട്‌സ്‌ അനുശോചനം രേഖപെടുത്തി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc

Comments (0)

Leave a Reply

Your email address will not be published. Required fields are marked *