tacp air forceകുവൈത്തിന്റെ വാനം ചുവപ്പണിയും; “റെഡ് ആരോസ്” എയർ ഷോ തിങ്കളാഴ്ച

കുവൈത്തി സിറ്റി; റോയൽ എയർഫോഴ്സ് (RAF) എയറോബാറ്റിക് ടീം റെഡ് ആരോസ് കുവൈറ്റിൽ എയർ ഷോ നടത്തുന്നു tacp air force. നവംബർ 21 തിങ്കളാഴ്ച വൈകുന്നേരം 3:45 മുതൽ 4:30 വരെയാണ് എയർ ഷോ അവതരിപ്പിക്കുന്നത്. കുവൈത്തിലെ ബ്രിട്ടീഷ് എംബസിയാണ് ഇക്കാര്യം അറിയിച്ചത്. കുവൈറ്റ് ടവറിനും ഗ്രീൻ ഐലൻഡിനും ഇടയിലുള്ള തീരപ്രദേശങ്ങളിലായാണ് എയർ ഷോ … Continue reading tacp air forceകുവൈത്തിന്റെ വാനം ചുവപ്പണിയും; “റെഡ് ആരോസ്” എയർ ഷോ തിങ്കളാഴ്ച