Posted By user Posted On

diet food near meഭക്ഷ്യ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ്; പുതിയ തീരുമാനവുമായി കുവൈത്ത് മന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിൽ ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസുകൾ നൽകുന്നത് വീണ്ടും തുടങ്ങിയേക്കും diet food near me. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയവും വാണിജ്യ മന്ത്രാലയവും തമ്മിൽ ചർച്ചകൾ നടക്കുന്നതായി സൂചന. കർശന നിയന്ത്രണങ്ങളോടെ ഇവ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ആലോചനകൾ നടക്കുന്നതായി ഒരു പ്രാദേശിക മാധ്യമമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ ലൈസൻസ് നൽകുന്നത് നാല് വർഷം മുൻപാണ് രാജ്യത്ത് നിർത്തലാക്കിയത്. ആഭ്യന്തര മന്ത്രാലയത്തിനാണ് ഈ ലൈസൻസുകൾ നൽകുന്നതിനുള്ള അധികാരം. 100 ൽ അധികം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതിയാണ് ഓരോ ഡെലിവറി സ്ഥാപനങ്ങൾക്കും നൽകുന്നത്. ഇത് വിസ കച്ചവടത്തിനും റോഡുകളിൽ ഗതാഗത കുരുക്ക് വർദ്ധിക്കുവാനും കാരണമാകുമെന്ന വാദവും ഉയരുന്നുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl

https://www.kuwaitvarthakal.com/2022/11/07/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *