iowacourtsonline വ്യായാമം ചെയ്യാനെത്തിയ പ്രവാസി യുവതിയെ പീഡിപ്പിച്ചു: പ്രതിയുടെ അപ്പീൽ തള്ളി കുവൈത്ത് പരമോന്നത കോടതി
കുവൈത്ത് സിറ്റി: കുവൈറ്റിൽ വ്യായാമം ചെയ്യുകയായിരുന്ന റഷ്യൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി നൽകിയ അപ്പീൽ തള്ളി iowacourtsonline. പരമോന്നത കോടതിയാണ് പ്രതിയുടെ അപ്പീൽ തള്ളിയത് . സാൽവ പ്രദേശത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. 2020 ഏപ്രിൽ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടപ്പാതയിൽ വ്യായാമം ചെയ്യുകയായിരുന്ന റഷ്യൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 15 വർഷത്തെ കഠിന തടവായിരുന്നു കേസില്‍ പ്രതിയായ യുവാവിന് ശിക്ഷ വിധിച്ചിരുന്നത്. ഇതിനെതിരെ സമർപ്പിച്ച അപ്പീലാണ് പരമോന്നത കോടതി തള്ളിയത്. പബ്ലിക് പ്രോസിക്യൂഷൻ ആണ് ലൈംഗികമായി പീഡിപ്പിച്ച കുറ്റം ചുമത്തി പ്രതിയെ വിചാരണയ്ക്ക് റഫർ ചെയ്തത്. മറ്റൊരു കേസിൽ 2017ൽ പുറപ്പെടുവിച്ച കോടതി വിധി പ്രകാരം അഞ്ച് വർഷം തടവിന് പ്രതി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl
Comments (0)