kuwait policeനിയമലംഘകർക്കെതിരെ പരിശോധന ശക്തം; കുവൈത്തിൽ 39 പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കി അധികൃതർ. ഖൈത്താന്‍ പ്രദേശത്ത് നടത്തിയ പരിശോധനയില്‍ വിവിധ രാജ്യക്കാരായ 39 പ്രവാസികളാണ് പിടിയിലായത് kuwait police. താമസ നിയമം ലംഘിച്ചതിനാണ് ഇവരെ പിടികൂടിയത്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തുന്നത്. കുവൈത്ത് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര … Continue reading kuwait policeനിയമലംഘകർക്കെതിരെ പരിശോധന ശക്തം; കുവൈത്തിൽ 39 പ്രവാസികൾ പിടിയിൽ