twilio whatsappഫോട്ടോസ് ബ്ലർ ചെയ്ത് സ്റ്റാറ്റസ് ഇടാം, വാട്സ്ആപ്പിന് നിരവധി പുതിയ ഫീച്ചറുകൾ; മാറ്റങ്ങൾ ഇങ്ങനെ
പ്രമുഖ ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ പുതിയ മാറ്റങ്ങൾ എത്തുന്നു. ഏറ്റവും പുതിയ അപ്ഡേറ്റിൽ നിരവധി അധിക ഫീച്ചറുകളാണ് കമ്പനി അവതരിപ്പിക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ട് twilio whatsapp. വാട്സ്ആപ്പിലൂടെ ഷെയർ ചെയ്യുന്ന ഫോട്ടോയിലാണ് ഇത്തവണം കൂടുതൽ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. സെൻസിറ്റീവ് കണ്ടന്റ് ഉള്ളതോ, അല്ലാത്തതോ ആയ ചിത്രങ്ങൾ ബ്ലർ ചെയ്ത് അയക്കാനുള്ള അവസരമാണ് നൽകുന്നതാണ് പുതിയ ഫീച്ചർ. നിലവിൽ, ഡെസ്ക്ടോപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഇമേജ് ബ്ലർറിംഗ് ടൂൾ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. ഫോട്ടോ അയക്കുന്നതിന് മുൻപ് എഡിറ്റ് ചെയ്യാനും സ്റ്റിക്കറുകൾ ചേർക്കാനും കഴിയുന്നതാണ്. കഴിഞ്ഞ വർഷം വാട്സ്ആപ്പ് വെബ്, ഡെസ്ക്ടോപ്പ് ആപ്ലിക്കേഷനുകളിൽ ഫോട്ടോ എഡിറ്റ് ചെയ്യാൻ സഹായിക്കുന്ന ടൂളുകൾ അവതരിപ്പിച്ചിരുന്നു. കൂടാതെ നിലവിൽ ബീറ്റാ ഉപയോക്താക്കൾക്ക് ലഭ്യമായ അവതാറുകൾ ക്രിയേറ്റ് ചെയ്യാനുള്ള അവസരവും പുതിയ ഫീച്ചറിൽ ഉൾപ്പെടുത്തും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6
Comments (0)