english to arabic voice translatorഅറബി സംസാരിക്കാൻ അറിയാതെ പ്രയാസപ്പെടുന്നുണ്ടോ?; അറബി പറയാൻ ഇനി വളരെ എളുപ്പം, ഇതാ ഒരു അടിപൊളി ആപ്പ്
അറബി അറിയാതെ ജോലി സ്ഥലത്തും മറ്റും ബുദ്ധിമുട്ടുന്ന നിരവധി പ്രവാസികളുണ്ട്. ഇംഗ്ലീഷ് പോലുള്ള ഭാഷകൾ നന്നായി കൈകാര്യം ചെയ്യാൻ അറിയുന്നവർക്ക് പോലും നിത്യ ജീവിതത്തിൽ അറബി വളരെ അത്യാവശ്യമായി വരാറുണ്ട് english to arabic voice translator . കുറച്ചെങ്കിലും അറബി അറിയാതെ ഗൾഫ് നാടുകളിൽ ജീവിക്കുന്നത് വളരെ പ്രയാസം തന്നെയാണ്. പലപ്പോളും പ്രവാസികൾക്ക് അറബി പഠനം ഒരു ബാലികേറാ മലയാണ് . എന്നാൽ ഇനി ആ ടെൻഷൻ വേണ്ട. മലയാളം പോലെ തന്നെ നിങ്ങൾക്ക് അറബിയും പറയാം. അറബി പറയാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാനുള്ള ഒരു കിടിലൻ ആപ്പാണ് പരിചയപ്പെടുത്തുന്നത്. ഈ ആപ്പിൽ അറബി അക്ഷരമാലകളും വാക്കുകളും വാക്യങ്ങളും ക്രമത്തിൽ അവതരിപ്പിക്കുകയും ദൈനംദിന ജീവിതത്തിലെ ഏറ്റവും സാധാരണമായ സാഹചര്യങ്ങളിൽ ഇവ പ്രയോഗിക്കുകയും ചെയ്യുന്നു.
അറബിക് മലയാളം 360 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം: https://play.google.com/store/apps/details?id=com.bigknol.spokenarabic
അറബിക് ഓഡിയോയും മലയാളം ശൈലികളും ഉപയോഗിച്ച് മലയാളം സംസാരിക്കുന്നവരെ അറബി പഠിക്കാൻ സഹായിക്കുന്ന ലളിതമായ രീതിയിലാണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ ആപ്പ് വളരെ ഏളുപ്പത്തിൽ ഉപയോഗിക്കാനും കഴിയും. പോക്കൺ അറബിക് മലയാളം 360 ആപ്പ് ഉപയോഗിച്ച് ഇനി നിത്യജീവിതത്തിൽ അറബി ഉപയോഗിച്ച് തുടങ്ങാം. ആൻഡ്രോയിഡിനുള്ള സൗജന്യ ആപ്പാണിതെന്നതും സന്തോഷകരമായ കാര്യമാണ്. ആപ്പ് നിങ്ങളുടെ ഫോണിൽ ഇന്റാൾ ചെയ്ത് ഉപയോഗിക്കാനും വളരെ എളുപ്പമാണ്. Google Play-യിൽ അറബിക് മലയാളം 360 ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഡൗൺലോഡ് പൂർത്തിയായിക്കഴിഞ്ഞാൽ, ഇൻസ്റ്റാളേഷൻ ആരംഭിക്കും, ഇൻസ്റ്റാളേഷൻ പൂർത്തിയായതിന് ശേഷം നിങ്ങൾക്ക് ഒരു അറിയിപ്പ് ലഭിക്കും. പിന്നീട് നിങ്ങളുടെ ഫോണിൽ ഈ ആപ്പ് തുറന്ന് ഉപയോഗിച്ച് തുടങ്ങാവുന്നതാണ്. അറബിക് മലയാളം 360 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം: https://play.google.com/store/apps/details?id=com.bigknol.spokenarabic
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6
Comments (0)