Posted By user Posted On

corruption and briberyകുവൈറ്റില്‍ വിസ ഇടപാട് പൂര്‍ത്തിയാക്കുന്നതിന് പ്രവാസിയോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥയ്ക്ക് ശിക്ഷ

കുവൈറ്റ് സിറ്റി: വിസ ഇടപാട് പൂര്‍ത്തിയാക്കുന്നതിന് പ്രവാസിയോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോ​ഗസ്ഥയ്ക്ക് ശിക്ഷ. നാല് വർഷം കഠിന തടവാണ് വിധിച്ചത്. കൂടാതെ, ഈ ഉദ്യോ​ഗസ്ഥയെ ജോലിയിൽ നിന്ന് പിരിച്ച് വിടുകയും ചെയ്തു corruption and bribery. എന്‍ട്രി വിസ ഇടപാട് പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് ഉദ്യോ​ഗസ്ഥ കൈക്കൂലി ചോദിച്ചത്. പാക്കിസ്ഥാൻ പൗരനോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 500 ദിനാറാണ് താമസ കുടിയേറ്റ വിഭാഗത്തിലെ ജീവനക്കാരി കൈക്കൂലി ചോദിച്ചതെന്നാണ് വിവരം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *