Posted By user Posted On

expatriate deathകുവൈത്തിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

കുവൈത്ത് സിറ്റി; കുവൈത്തിൽ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോട്ടയം മാങ്ങാനം കുരിശ് മുല്ലക്കൽ അജിത് മാത്യു ആണ് മരിച്ചത്. 46 വയസായിരുന്നു. കുവൈത്ത് ​ഗൾഫ് ബാങ്ക് ജീവനക്കാരനായിരുന്നു മരിച്ച അജിത്. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് കുട്ടികളും കുവൈത്തിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ് expatriate death.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *