Posted By user Posted On

metal sheet roofingമേൽക്കൂര തകർന്ന് വീണു; വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നാലു വയസുകാരന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തിൽ വീടിന്റെ മേൽക്കുര തകർന്ന് വീണുണ്ടായ അപകടത്തിൽ നാലു വയസുകാരൻ മരിച്ചു. മുഹമ്മദ് എന്ന ബിദൂനിയാണ് മരിച്ചത്. സുലൈബിയയിലാണ് അപകടം ഉണ്ടായത്. രാവിലെ 7 മണിയോടെയാണ അപകടം നടന്നത്. അപകടം നടക്കുന്ന സമയത്ത് കുട്ടി വീടിനുള്ളിൽ കിടന്ന് ഉറങ്ങുകയായിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB

https://www.kuwaitvarthakal.com/2022/08/27/mobile-application-development/
https://www.kuwaitvarthakal.com/2022/10/19/an-expatriate-woman-died-after-falling-from-the-seventh-floor-of-a-building-in-kuwait/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *