courtകള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ശൈഖ് മാസൻ അൽ ജറാഹിനും നവാഫ് അൽ ഷലാഹിക്കും ശിക്ഷ
കുവൈത്ത് സിറ്റി: കുവൈത്തിലെ കുപ്രസിദ്ധമായ കള്ളപ്പണം വെളുപ്പിൽ കേസിൽ ശിക്ഷ വിധിച്ച് കോടത്. ഷെയ്ഖ് മാസെൻ അൽ ജറാഹിനും, മുൻ നാഷണൽ അസംബ്ലി സ്ഥാനാർത്ഥി നവാഫ് അൽ ഷലാഹിക്കുമാണ് ശിക്ഷ വിധിച്ചത്. ഇരുവർക്കും വീണ്ടും 5 വർഷം തടവും മൂന്ന് ലക്ഷത്തി അറുപതിനായിരം ദിനാർ പിഴയും വിധിച്ചു. ക്രിമിനൽ കോടതിയുടെ വിധി അപ്പീൽ കോടതി അസാധുവാക്കി. കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് ബംഗ്ലാദേശ് എംപി ഉള്‍പ്പെട്ട കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB
Comments (0)