expatsവേശ്യാവൃത്തി നടത്തിയ 8 പേർ അറസ്റ്റിൽ; നടപടി കർശനമാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്ത് മനുഷ്യക്കടത്തിനെതിരായ കർശന നടപടികൾ തുടർന്ന് അധികൃതർ. ആഭ്യന്തര മന്ത്രാലയം അടുത്തിടെയായി മനുഷ്യക്കടത്ത് നടത്തുന്ന കുറ്റവാളികൾക്കെതിരെ ആരംഭിച്ച ക്യാപെയ്ൻ മികച്ച രീതിയിൽ തുടരുകയാണ്. ഇതിന്റെ ഭാഗമായി സാൽമിയയിൽ 8 പേർ അറസ്റ്റിലായി. സാൽമിയയിൽ ഇവർ വേശ്യാവൃത്തിയും നടത്തുകയായിരുന്നു. കുറ്റവാളികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും ഇതിനായി ബന്ധപ്പെട്ട മന്ത്രാലങ്ങളിലേക്ക് അറസ്റ്റിലായവരുടെ വിവരങ്ങൾ കൈമാറിയതായും അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2
Comments (0)