indian embassy ഇന്ത്യൻ എംബസി ബുധനാഴ്ച അവധി പ്രഖ്യാപിച്ചു
ദസറ പ്രമാണിച്ച് ഒക്ടോബർ 5 ബുധനാഴ്ച ഇന്ത്യൻ എംബസി അടച്ചിടും. എന്നാൽ, അടിയന്തര കോൺസുലാർ സേവനങ്ങൾ നൽകുമെന്ന് എംബസി അറിയിച്ചു. അതേസമയം, കോൺസുലർ, പാസ്‌പോർട്ട്, വിസ എന്നിവയ്‌ക്കായുള്ള ബിഎൽഎസ് ഔട്ട്‌സോഴ്‌സിംഗ് സെന്ററുകൾ ബുധനാഴ്ചയും പ്രവർത്തിക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CpCA25v2C1QELOq7Zla98s
Comments (0)