Posted By user Posted On

കുവൈറ്റിൽ ഇന്നലെ ഭൂചലനം രേഖപ്പെടുത്തി

കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് KISR-ന്റെ കുവൈറ്റ് നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് ഇന്നലെ ഉച്ചയ്ക്ക് അബ്ദാലിയുടെ തെക്കുകിഴക്ക് ഭാഗത്ത് 3.3 റിക്ടർ ഭൂചലനം രേഖപ്പെടുത്തി. അബ്ദാലിയുടെ തെക്കുകിഴക്കായി റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, കുവൈറ്റ് സമയം കൃത്യം 01:46:31 നാണ് ഭൂമിക്കടിയിൽ 7 കിലോമീറ്റർ താഴ്ചയിൽ രേഖപ്പെടുത്തിയതെന്ന് നെറ്റ്‌വർക്ക് ഡയറക്ടർ ഡോ. അബ്ദുല്ല അൽ-ഇനേസി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2

Comments (0)

Leave a Reply

Your email address will not be published. Required fields are marked *