ഇലക്ട്രിക് കാർ ചാർജറുകൾക്കുള്ള നിയന്ത്രണങ്ങൾ പൂർത്തിയാക്കി കുവൈറ്റ്

കുവൈത്തിൽ ഇലക്ട്രിക് കാർ ചാർജറുകൾക്കുള്ള നിയന്ത്രണങ്ങൾ പൂർത്തിയാക്കിയതായി പൊതുമരാമത്ത് മന്ത്രിയും വൈദ്യുതി, ജലം, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ മന്ത്രിയുമായ അലി അൽ മൂസ ശനിയാഴ്ച അറിയിച്ചു. കുവൈറ്റിലെ സാങ്കേതിക സാഹചര്യങ്ങളും കാലാവസ്ഥയും കണക്കിലെടുത്താണ് കുവൈറ്റിലെ വിവിധ മേഖലകളിൽ ചാർജിംഗ് പോയിന്റുകളുടെ സ്ഥാനം വർദ്ധിപ്പിക്കുന്നതിനുള്ള സംവിധാനം സജ്ജീകരിക്കുന്നത്. ഇലക്ട്രിക് ചാർജറുകൾ സ്ഥാപിക്കുന്നതിനുള്ള നിർദ്ദിഷ്ട സൈറ്റുകളിൽ സർക്കാർ കെട്ടിടങ്ങളും, വാണിജ്യ … Continue reading ഇലക്ട്രിക് കാർ ചാർജറുകൾക്കുള്ള നിയന്ത്രണങ്ങൾ പൂർത്തിയാക്കി കുവൈറ്റ്