Posted By user Posted On

കുവൈറ്റിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും മൊബൈൽ ഫോൺ വഴി

കുവൈറ്റിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ 93.4 ശതമാനവും മൊബൈൽ ഫോൺ വഴിയാണെന്ന് റിപ്പോർട്ട്. സോഷ്യൽ മീഡിയ സ്ഥിതി വിവര കണക്കുകളുടെ വിദഗ്ധരായ KEPIOS പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ കാര്യം വ്യക്തമാകുന്നത്. മൊത്തം ഇന്റർനെറ്റ് ഉപഭോക്താക്കളിൽ 0.4% ആളുകൾ മാത്രമാണ് കമ്പ്യൂട്ടർ അല്ലെങ്കിൽ ലാപ്ടോപ്പ് വഴി ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. രാജ്യത്തെ മൊത്തം ആളുകളിൽ 99.6 ശതമാനം പേരും ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/D3znqgZ8RVP7ZtyZCSJ8BD

Comments (0)

Leave a Reply

Your email address will not be published. Required fields are marked *