Posted By user Posted On

കുവൈറ്റിൽ മയക്കുമരുന്ന് സംഘം പിടിയിൽ

കുവൈറ്റിൽ മൂന്നു പേരടങ്ങുന്ന മയക്കുമരുന്ന് സംഘം പിടിയിലായി.ജലീബ്, മംഗഫ്, ജഹ്റ എന്നിവിടങ്ങളിൽനിന്നായി 600 ഗ്രാം ഷാബു, 50 ഗ്രാം ഹെറോയിൻ, 50 ഗ്രാം ഹാഷിഷ് എന്നിവയുമായി 2 പാകിസ്ഥാൻ പൗരന്മാരെയും ഒരു നേപ്പാളിയെയും ആണ് കസ്റ്റഡിയിൽ എടുത്തത്. ആൻറി നാർക്കോട്ടിക് ജനറൽ അഡ്മിനിസ്ട്രേഷന്റെ തീവ്രമായ പ്രയത്നത്തിന്റെ ഫലമായാണ് ഇവർ അറസ്റ്റിലായത്, ഇവർക്കെതിരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *