Posted By editor1 Posted On

കുവൈറ്റിൽ പൊതുമേഖലയിൽ ജോലിക്കായി അപേക്ഷിച്ചിരിക്കുന്നത് 6,455 പേർ

കുവൈറ്റിൽ പൊതുമേഖലയിലെ ജോലിക്ക് അപേക്ഷിക്കാൻ രജിസ്റ്റർ ചെയ്ത പൗരന്മാരുടെ 79-ാം ബാച്ചിന്റെ സ്ഥിതിവിവരക്കണക്കുകൾ സിവിൽ സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. കണക്കുകൾ പ്രകാരം ജൂൺ 24 മുതൽ ഇന്നുവരെ രജിസ്റ്റർ ചെയ്ത തൊഴിലന്വേഷകരുടെ എണ്ണം 6,455 ആയി. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *