കുവൈറ്റിലെ 22 ശതമാനം തൊഴിലാളികളും അവിവാഹിതർ

കുവൈറ്റിൽ ലേബർ മാർക്കറ്റ് ഇൻഫർമേഷൻ സിസ്റ്റം പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം രാജ്യത്തെ 21.6% ആളുകൾ അവിവാഹിതരാണെന്ന് കണക്കുകൾ. അതായത് പൊതു-സ്വകാര്യ മേഖലകളിലെ മൊത്തം 1.9 ദശലക്ഷത്തിൽ 399,000 തൊഴിലാളികൾ ഒറ്റയ്ക്കാണെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷത്തെ ആദ്യ പാദത്തിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ, 37,454 അവിവാഹിതരായ കുവൈറ്റ് സ്ത്രീകൾ അതായത് 39.1% സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്ന് … Continue reading കുവൈറ്റിലെ 22 ശതമാനം തൊഴിലാളികളും അവിവാഹിതർ