Posted By editor1 Posted On

കുടുംബ വിസ ലഭിക്കുന്നതിനുള്ള ഫീസ് ഇനി മുതൽ സഹേൽ ആപ്പ് വഴി അടയ്ക്കാം

കുടുംബ വിസ ലഭിക്കുന്നതിനായി ഇനിമുതൽ കുവൈറ്റിൽ സഹേൽ ആപ്പ് വഴി ഫീസ് അടയ്ക്കാൻ സൗകര്യം. ആളുകൾക്ക് കൂടുതൽ സഹായകമാവുന്ന ഈ സംവിധാനം നിലവിൽ വന്നതായി സർക്കാർ സേവനങ്ങളുടെ ഏകീകൃത ഇലക്ട്രോണിക് ആപ്ലിക്കേഷനായ സഹേലിന്റെ ഔദ്യോഗിക വക്താവ് യൂസഫ് കാസേം വ്യക്തമാക്കി.

സഹേൽ ആപ്പ് ഡൗൺലോഡ് ചെയ്യാം

ആൻഡ്രോയിഡ്https://play.google.com/store/apps/details?id=kw.gov.sahel&hl=en&gl=US

ഐഫോൺhttps://apps.apple.com/jo/app/sahel-%D8%B3%D9%87%D9%84/id1581727068

ഇതുകൂടാതെ അനുവദിച്ചതിലും അധികം ഗാർഹിക തൊഴിലാളികളെ ലഭിക്കുന്നതിന് ഫീസ് അടയ്ക്കുന്നതിനുള്ള സേവനവും സഹേൽ ആപ്പിൽ പുതുതായി ചേർത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/I8FSZXu0P9mIeju4HGE4om

Comments (0)

Leave a Reply

Your email address will not be published. Required fields are marked *