Posted By user Posted On

3000 ദിനാറോ അതുമല്ലങ്കിൽ അതിന് തുല്യമായ വിദേശ കറൻസിയിലോ കയ്യിലുള്ള യാത്രക്കാർക്ക് അറിയിപ്പുമായി കുവൈത്ത്

കുവൈത്തിലെ വിവിധ തുറമുഖങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുന്ന ഓരോ വ്യക്തിയുടെയും കൈവശം കറൻസികളോ നെഗോഷ്യബിൾ ഫിനാൻഷ്യൽ ഉപകരണങ്ങളോ ആയി 3000 കുവൈത്തി ദിനാർ അല്ലെങ്കിൽ അതിന് തുല്യമായ വിദേശ കറൻസിയിലോ കൂടുതലാണെങ്കിൽ ഇത് അധികൃതരരോട് വെളിപ്പെടുത്തണമെന്ന നിർദേശവുമായി കുവൈത്ത്.,

ബലിപെരുന്നാൾ അവധിക്കാലത്തും മറ്റും, അതിർത്തി കടന്ന് കുവൈത്തിലേക്ക് വരികയും പോകുകയും ചെയ്യുന്ന യാത്രക്കാർക്കുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന്റ ഭാഗമായാണ് നടപടി. കസ്റ്റംസ് നടപടിക്രമങ്ങൾ എളുപ്പമുള്ളതാക്കുന്നതിനായി ഇലക്ട്രോണിക് സേവനങ്ങളും ഏർപ്പെ‌ടുത്തിയിട്ടുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/I8FSZXu0P9mIeju4HGE4omസുഗമമാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും തുടരുമെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. 2013 ലെ നിയമം നമ്പർ (106) അനുസരിച്ച്, ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ ഉൾകൊള്ളുന്ന നിയമത്തിലൂടെ സുരക്ഷാ നടപടിക്രമങ്ങൾ വർധിപ്പിച്ചിട്ടുള്ളത്.

കുവൈത്തിലെ വിവിധ തുറമുഖങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുന്ന ഓരോ വ്യക്തിയുടെയും കൈവശം കറൻസികളോ നെഗോഷ്യബിൾ ഫിനാൻഷ്യൽ ഉപകരണങ്ങളോ ആയി 3000 കുവൈത്തി ദിനാർ അല്ലെങ്കിൽ അതിന് തുല്യമായ വിദേശ കറൻസിയിലോ കൂടുതലാണെങ്കിൽ ഇത് അധികൃതരരോട് വെളിപ്പെടുത്തുകയും ചെയ്യണമെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ സുലൈമാൻ അബ്‍ദുൾ അസീസ് അൽ ഫഹദ് അറിയിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/I8FSZXu0P9mIeju4HGE4om

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *