Posted By user Posted On

പുതിയ കറൻസി നോട്ടുകൾ അച്ചടിച്ച് കുവൈത്ത്

ബലിപെരുന്നാൾ അടുത്ത സാഹചര്യത്തിൽ പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ മൂല്യങ്ങളിലുള്ള പുതിയ നോട്ടുകൾ അവതരിപ്പിച്ച് കുവൈറ്റ്. ഇതിന്റ ഭാഗമായി കുവൈത്തിലെ എല്ലാ പ്രാദേശിക ബാങ്കുകൾക്കും പണം എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടന്നും, കറൻസി നോട്ടുകൾ ലഭിക്കാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ ബാങ്ക് ശാഖകൾ സന്ദർശിക്കണമെന്നും കുവൈറ്റ് സെൻട്രൽ ബാങ്ക് അറിയിച്ചിട്ടുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/I8FSZXu0P9mIeju4HGE4om

Comments (0)

Leave a Reply

Your email address will not be published. Required fields are marked *