Posted By Editor Editor Posted On

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി:
പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി.കണ്ണൂർ എരഞ്ഞോളി സ്വദേശി തോട്ടുമ്മൽ പ്രദീപൻ എൻ. പാലോറൻ (50) ആണ് മരിച്ചത്. ഫഹാഹീലിൽ ഇലക്ട്രിക്കൽ ഷോപ്പ് ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലയക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HGZJWJ7YDeHKYhAnrlH2OV

Comments (0)

Leave a Reply

Your email address will not be published. Required fields are marked *