നിർത്തിയിട്ട 601 വാഹനങ്ങൾ കണ്ടുകെട്ടി മുനിസിപ്പാലിറ്റി
അലക്ഷ്യമായി നിർത്തിയിട്ട കാറുകളും ബോട്ടുകളും പിടിച്ചടുത്ത് കുവൈത്ത് മുനിസിപ്പാലിറ്റി. കുവൈത്തിൽ മുനിസിപ്പാലിറ്റിയിലെ പൊതു ശുചിത്വ വിഭാഗം നടത്തിയ ഫീൽഡ് പരിശോധയിലാണ് നിയമലംഘനം. നടത്തിയ വാഹനങ്ങൾ കണ്ടത്തിയത്. ആറു ഗവർണറേറ്റുകളിൽ ഒരേസമയം നടത്തിയ കാമ്പയിനിൽ അലക്ഷ്യമായി നിർത്തിയിട്ട 601 കാറുകളും ബോട്ടുകളും പിടിച്ചെടുത്തത്. ഇവ ഗ്യാരേജിലേക് മാറ്റി. ഉടമകൾ വന്നാൽ തിരിച്ചേൽപ്പിക്കുമെന്നും,അല്ലങ്കിൽ അവ ലേലത്തിൽ വിൽക്കുമെന്നും, അതോടൊപ്പം തന്നെ ഇനിയും പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg
Comments (0)