പുകയിലയ്ക്കും വേണ്ടി പ്രവാസികളും പൗരന്മാരും ചെലവഴിച്ചത് ഏകദേശം 62 മില്യൺ KD
2021-ൽ മാത്രം സിഗരറ്റിനും പുകയിലയ്ക്കും വേണ്ടി പ്രവാസികളും പൗരന്മാരും ചെലവഴിച്ചത് ഏകദേശം 62 മില്യൺ KD ആണെന്ന് ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ കണക്കുകൾ പ്രകാരം, മുൻവർഷത്തെ അവസാന മൂന്ന് മാസങ്ങളിൽ രാജ്യത്തെ പുകയില ഉൽപന്നങ്ങളുടെ ഇറക്കുമതി അക്കാലത്തെ ഏറ്റവും ഉയർന്നതായിരുന്നു – 18 ദശലക്ഷം KD മൂല്യംമാണ് ഉയർന്നത്; മൂന്നാം പാദത്തിൽ 17 മില്യൺ എത്തിയപ്പോൾ , രണ്ടാം പാദത്തിൽ ഇത് 15.1 മില്യൺ ആയത്. അതേസമയം, 2020 നവംബറിൽ സോണി ഉൽപ്പന്നം അവതരിപ്പിച്ചതിന് ശേഷം 19 മാസത്തിനുള്ളിൽ കുവൈത്ത് വിപണിയിൽ 18,000 പ്ലേ-സ്റ്റേഷൻ 5 ഉപകരണങ്ങൾ വിറ്റഴിച്ചതായിട്ടും കണക്കുകളിൽ പറയുന്നുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg
Comments (0)