കുവൈറ്റ് ചുട്ടുപ്പൊള്ളുന്നു: ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി
ലോകത്തിലെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ ആദ്യത്തെ അഞ്ച് സംസ്ഥാനങ്ങളും കുവൈറ്റിൽ. കുവൈറ്റ് സംസ്ഥാനത്തെ ഏറ്റവും കൂടിയ താപനില അളക്കുന്നതിനുള്ള കാലാവസ്ഥാ സ്റ്റേഷനുകൾ ഇന്ന് ജഹ്‌റ മേഖലയിൽ 52 ഡിഗ്രി താപനില രേഖപ്പെടുത്തി. സുലൈബിയ, വഫ്ര മേഖലകളിൽ 51 ഡിഗ്രിയും അബ്ദാലി, നുവൈസീബ് മേഖലകളിൽ 50 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. എൽ ഡെറാഡോ വെബ്സൈറ്റ് ആണ് ഈക്കാര്യം പുറത്തുവിട്ടത്.കുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg
Comments (0)