Posted By user Posted On

രാ​ജ്യ​ത്തിന്റ ക്രി​മി​ന​ൽ സ്റ്റാ​റ്റ​സ് ഇനി ഓൺലൈൻ വഴിയും ലഭ്യമാകും

രാ​ജ്യ​ത്തിന്റ ക്രി​മി​ന​ൽ സ്റ്റാ​റ്റ​സ് റി​പ്പോ​ർ​ട്ട് ഓ​ൺ​ലൈ​ൻ വ​ഴി ല​ഭ്യ​മാ​കുന്ന സേ​വ​നം ആ​രം​ഭി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. സ​ഹ​ൽ എന്ന ആ​പ്ലി​ക്കേ​ഷ​ൻ വഴിയാണ് വിവരങ്ങൾ കിട്ടുക. ക്രി​മി​ന​ൽ എ​വി​ഡ​ൻ​സ് വി​ഭാ​ഗ​മാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ സ​ഹാ​യ​ത്തോ​ടെ വ്യ​ക്‌​തി​ക​ളു​ടെ ക്രി​മി​ന​ൽ സ്റ്റാ​റ്റ​സ് റി​പ്പോ​ർ​ട്ട് അ​നു​വ​ദി​ക്കു​ന്ന​തി​ന് സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. ആ​ധി​കാ​രി​ക​ത ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ ക്യു.​ആ​ർ സെ​ക്യൂ​രി​റ്റി കോ​ഡ് സ​ഹി​ത​മാ​ണ് ക്രി​മി​ന​ൽ സ്റ്റാ​റ്റ​സ് ഇ​ഷ്യൂ ചെ​യ്യു​ക​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന് അ​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും ഇ​വ​യു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്കാം എന്നതും മറ്റൊരു പ്രത്യേകതയാണ്. നാ​ട്ടി​ലെ പൊ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‌ സ​മാ​ന​മാ​യ രേ​ഖ​യാ​ണ് ക്രി​മി​ന​ൽ സ്റ്റാ​റ്റ​സ് റി​പ്പോ​ർ​ട്ട്. വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *