കുരങ്ങുപനിക്കെതിരായ മുൻകരുതൽ നടപടികളുടെ ഭാഗമായി 5000 ഡോസ് വസൂരി വാക്സിൻ വാങ്ങാനൊരുങ്ങി ആരോഗ്യ മന്ത്രാലയം

ഗൾഫ് മേഖലയിലെ ആദ്യത്തെ മങ്കിപോക്സ് കേസ് യുഎഇയിൽ രേഖപ്പെടുത്തിയതിന് ശേഷം രോഗത്തിന് ആവശ്യമായ മുൻകരുതലുകൾ കണക്കിലെടുത്ത് നിലവിലെ സ്റ്റോക്ക് വർദ്ധിപ്പിക്കുന്നതിനായി വസൂരി വാക്സിൻ 5,000 ഡോസുകൾ വാങ്ങാനൊരുങ്ങി ആരോഗ്യ മന്ത്രാലയം. അതേസമയം, സ്പാനിഷ് ആരോഗ്യ മന്ത്രാലയം 20 പുതിയ കുരങ്ങുപനി അണുബാധ കേസുകളും, 39 പേർക്ക് രോഗം സംശയിക്കുന്നതായും സ്പാനിഷ് നാഷണൽ ടെലിവിഷൻ (ടിവിഇ) ബുധനാഴ്ച … Continue reading കുരങ്ങുപനിക്കെതിരായ മുൻകരുതൽ നടപടികളുടെ ഭാഗമായി 5000 ഡോസ് വസൂരി വാക്സിൻ വാങ്ങാനൊരുങ്ങി ആരോഗ്യ മന്ത്രാലയം