Posted By editor1 Posted On

കുവൈറ്റിൽ താമസ നിയമലംഘകർ അറസ്റ്റിൽ

കുവൈറ്റിലെ ഹവല്ലി മേഖലയിൽ നിന്ന് മതിയായ ഐഡി പ്രൂഫുകൾ കൈവശം വയ്ക്കാത്ത 3 പേരെയും, ഒളിച്ചോടിയ അഞ്ച് പേരെയും, നാല് താമസ നിയമലംഘകരെയും ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ കൂടുതൽ നിയമനടപടികൾക്കായി  അധികൃതർ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തിട്ടുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GMnZcdxRf1p2lfieM0zU39

Comments (0)

Leave a Reply

Your email address will not be published. Required fields are marked *