കുവൈറ്റിൽ മൂന്ന് മാസത്തിനിടെ ബ്ലോക്ക് ചെയ്തത് 11 വെബ്സൈറ്റുകൾ
കുവൈറ്റിൽ കമ്മ്യൂണിക്കേഷൻസ് അതോറിറ്റി മൂന്ന് മാസത്തിനിടെ ബ്ലോക്ക് ചെയ്തത് 11 വെബ്സൈറ്റുകൾ. ബ്ലോക്ക് ചെയ്യപ്പെട്ടവയിൽ 70 ശതമാനവും പൊതു ധാർമികത ലംഘിച്ചതിനും, 30 ശതമാനം രാഷ്ട്രീയ കാരണങ്ങാലുമാണ് നടപടി നേരിട്ടത്. ഇതേകാലയളവിൽ ഇരുപതോളം വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാനുള്ള അപേക്ഷകളും അതോറിറ്റിക്ക് ലഭിച്ചിട്ടുണ്ട്. നിരോധനം നീക്കാനുള്ള അഭ്യർത്ഥനകൾ ലഭിച്ചതിനുശേഷം 12 വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്തുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/C0pnBeqVJHR0fDxf5HaVXa
Comments (0)