Posted By editor1 Posted On

മുബാറക്കിയയിലെ 5 പെർഫ്യൂം കടകൾ അടച്ചുപൂട്ടി

കുവൈറ്റിൽ ഉൽപ്പാദന ലൈസൻസില്ലാതെ പ്രവർത്തിച്ചതിന് പെർഫ്യൂം നിർമ്മിക്കുന്ന 4 കടകളും വാണിജ്യ ലൈസൻസില്ലാത്തതിന്റെ പേരിൽ മറ്റൊരു കടയും ഉൾപ്പെടെ അൽ മുബാറക്കിയ മാർക്കറ്റ്‌സ് ഏരിയയിലെ 5 പെർഫ്യൂം ഷോപ്പുകൾ വാണിജ്യ വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി. ഈദ് അൽ ഫിത്തർ അവധിക്കാലത്ത് എംസിഐ ഇൻസ്പെക്ടർ നടത്തിയ പരിശോധനാ ക്യാമ്പയിനിടെയാണ് ഷോപ്പുകൾ അടച്ചുപൂട്ടിയത്.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3

https://www.kuwaitvarthakal.com/2022/04/26/heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *