Posted By editor1 Posted On

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തൻപുര പാടിട്ടത്തിൽ പുന്നക്കുളം സുകുമാരൻ രാജു (51) കുവൈറ്റിൽ നിര്യാതനായി. കുവൈറ്റിലെ യുണൈറ്റഡ് റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ശീല, മകൻ: രാഹുൽ, മകൾ: രാഗി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു . കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JxKInF67gzlAnEhYHOuoMB

Comments (0)

Leave a Reply

Your email address will not be published. Required fields are marked *