Posted By Editor Editor Posted On

കുവൈറ്റിലെ അഹമ്മദിയില്‍ ഭിക്ഷാടനം നടത്തിയ പ്രവാസി യുവതി പിടിയില്‍

കുവൈറ്റ്: കുവൈറ്റിലെ അഹമ്മദിയില്‍ ഭിക്ഷാടനം നടത്തിയ പ്രവാസി യുവതിയെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു, കുവൈറ്റിലെ അല്‍-അഹമ്മദി ഗവര്‍ണറേറ്റില്‍ പൊതുസുരക്ഷാ വിഭാഗത്തിന്റെ സുരക്ഷാ പട്രോളിങ്ങില്‍ ഒരു ഭിക്ഷാടകയെ പള്ളിയില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറബ് പൗരത്വമുള്ള യുവതിയുടെ കൈവശം കുവൈറ്റ് എന്ന രാജ്യവുമായി ബന്ധപ്പെട്ട റെസിഡന്‍സി രേഖകള്‍ ഇല്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് അന്യോഷണത്തിനായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/Gs02zVFV3PvDjVRepGqjzu

നിയമ പ്രകാരം കുവൈറ്റ് റെസിഡന്‍സി ഇല്ലാതെ രാജ്യത്ത് തങ്ങിയത് തെറ്റാണ്. ശിക്ഷാര്‍ഹമായ സാഹചര്യം നിരവധി നിയമലംഘകര്‍ക്ക് രാജ്യത്ത് നേരിടേണ്ടി വന്നിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *