Posted By Editor Editor Posted On

കുവൈത്തിൽ ഈദുൽ ഫിത്വറിനു 9 ദിവസം അവധി

കുവൈത്ത്‌ സിറ്റി :
രാജ്യത്ത് ഈ വർഷത്തെ ഈദുൽ ഫിത്വറിനു പ്രവാസികൾക്കും സ്വദേശികൾക്കും 9 ദിവസം അവധി ലഭിക്കും.ഇത്‌ സംബന്ധിച്ച്‌ നേരത്തെ സമർപ്പിച്ച നിർദ്ദേശത്തിനു സിവിൽ സർവ്വീസ്‌ കമ്മീഷൻ അംഗീകാരം നൽകി ഏപ്രിൽ 29 വെള്ളിയാഴ്ച മുതൽ മെയ്‌ 7 ശനിയാഴ്ച വരെയാണ് അവധി ലഭിക്കുക . മെയ്‌ 8 ഞായറാഴ്ച മുതൽ പ്രവർത്തി ദിനം പുനരാരംഭിക്കുമെന്നും കമ്മീഷൻറെ സർക്കുലറിൽ വ്യക്തമാക്കുന്നു .കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl

https://www.kuwaitvarthakal.com/2022/01/14/heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *