Posted By Editor Editor Posted On

കുവൈറ്റിൽ നിയമലംഘകരായ 18 പേർ അറസ്റ്റിൽ

രാജ്യത്തുടനീളം ഉദ്യോഗസ്ഥർ തുടരുന്ന സുരക്ഷാ പരിശോധനയിൽ 18 റെസിഡൻസി ലംഘകരെ സംഘം അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹവല്ലി, സാൽമിയ പ്രദേശങ്ങളിൽ നിന്ന് 8 താമസ നിയമ ലംഘകരെയും, 10 പേരെ ജിലീബ് അൽ-ഷുയൂഖ് ഏരിയയിൽ നിന്നും അറസ്റ്റ് ചെയ്തു. വരും ദിവസങ്ങളിലും സമാനമായ പരിശോധനകൾ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl

https://www.kuwaitvarthakal.com/2022/01/14/heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *